00:00:00
ഇന്ന് ഒരു പ്രോഡക്റ്റ് റിവ്യൂ ആയിട്ടാണ്
00:00:02
ട്ടോ വന്നിരിക്കുന്നത് ആദ്യം തന്നെ ഞാൻ
00:00:04
പറഞ്ഞേക്കാം ഇതൊരു പെയ്ഡ് പ്രമോഷൻ അല്ല
00:00:06
ഏതാണ്ട് ഒരു അഞ്ച് ആറു മാസത്തിന്റെ
00:00:08
അടുത്തായി ഞാൻ ഈ പ്രോഡക്റ്റ് യൂസ്
00:00:09
ചെയ്യുന്നു ഒത്തിരി യൂസ്ഫുൾ ആണെന്ന്
00:00:11
തോന്നിയത് കൊണ്ട് ഒരു വീഡിയോ ചെയ്യാമെന്ന്
00:00:12
വിചാരിച്ചതാണ് ഫിലിപ്പ്സിന്റെ ദാ ഈ ഒരു
00:00:14
എയർ ഫ്രയർ ആണ് ഞാൻ യൂസ് ചെയ്യുന്നത് ഇത്
00:00:16
ഉപയോഗിച്ച് തുടങ്ങിയ പിന്നെ എന്റെ
00:00:18
എണ്ണയുടെ ഉപയോഗം എന്ന് പറഞ്ഞാൽ
00:00:19
പകുതിയായിട്ട് കുറഞ്ഞിട്ടുണ്ട് അപ്പൊ
00:00:21
ഇതിനെപ്പറ്റി ഡീറ്റെയിൽ ആയിട്ട് കാണിച്ചു
00:00:23
തരാം ഫിലിപ്പ്സിന്റെ ദാ ഈ ഒരു മോഡൽ ആണ്
00:00:26
കേട്ടോ ഞാൻ എടുത്തിരിക്കുന്നത് ബേസ്
00:00:27
മോഡലാണ് ഞാൻ ഇത് എടുക്കുമ്പോൾ ഇതിന്റെ വില
00:00:29
ഏതാണ്ട് 5000 രൂപയുടെ താഴെ ആയിരുന്നു
00:00:32
ഇതിന് ദാ ഇതുപോലെ രണ്ട് നോബ് ആണ്ട്ടോ
00:00:34
വരുന്നത് ഒന്ന് ദാ ടൈം സെറ്റ് ചെയ്യാനും
00:00:36
അതുപോലെതന്നെ ടെംപറേച്ചർ സെറ്റ് ചെയ്യാനും
00:00:38
ടെമ്പറേച്ചർ 200 ഡിഗ്രി വരെ സെറ്റ്
00:00:40
ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്
00:00:42
ഇതിനകത്ത് അതുപോലെതന്നെ ദാ ഇതിന്റെ മുകളിൽ
00:00:44
കണ്ടോ സിമ്പിൾ ആയിട്ട് ഇൻസ്ട്രക്ഷൻസ്
00:00:46
കൊടുത്തിട്ടുണ്ട് ഫ്രഞ്ച് ഫ്രൈസ് ആണെങ്കിൽ
00:00:47
എത്ര മിനിറ്റ് കുക്ക് ചെയ്യണം ഏത്
00:00:49
ടെംപറേച്ചറിൽ കുക്ക് ചെയ്യണം അതുപോലെ
00:00:51
മീറ്റ് ഫിഷ് ബേക്ക് ചെയ്യാൻ എത്ര ടൈം വേണം
00:00:54
എന്നൊക്കെ ഉള്ളത് സിമ്പിൾ ആയിട്ടുള്ള ഒരു
00:00:55
ഇൻസ്ട്രക്ഷൻ ആയിട്ട് അതിന്റെ മുകളിൽ തന്നെ
00:00:57
കൊടുത്തിട്ടുണ്ട് ഞാൻ എടുത്തത് ലാർജ്
00:00:58
കപ്പാസിറ്റിയുടെ ഫോർ പോയിന്റ് ടു
00:01:00
ലിറ്റർസിന്റെ എയർ ഫ്രയർ ആയിരുന്നേ ഇതിൽ ദാ
00:01:03
ഇതുപോലെ ഈ ഒരു രണ്ട് പാത്രങ്ങളാണ്ട്ടോ
00:01:06
ഉള്ളത് അതിനകത്ത് ദാ ഒരു പാർട്ട് ഇതുപോലെ
00:01:07
നമുക്ക് സെപ്പറേറ്റ് ചെയ്യാവുന്നതാണ്
00:01:09
ഇതിന്റെ മുകളിൽ വെച്ചിട്ടാണ് നമ്മൾ
00:01:11
ഗ്രില്ലും ടോസ്റ്റും എല്ലാം
00:01:13
ചെയ്തെടുക്കുന്നത് ദാ ഇതിന്റെ മുകളിൽ
00:01:14
വെച്ചിട്ടാണ് ഈ ഒരു റാക്ക് അങ്ങ് മാറ്റി
00:01:16
കഴിഞ്ഞാൽ ഈ ഒരു ട്രേയ്ക്കകത്ത് നമുക്ക്
00:01:18
അരിയൊക്കെ കുക്ക് ചെയ്തെടുക്കാം ബിരിയാണി
00:01:20
എല്ലാം ഉണ്ടാക്കിയെടുക്കാംട്ടോ നമുക്ക്
00:01:21
എയർ ഫ്രയറിനകത്ത് ഞാൻ പതിയെ റെസിപ്പി
00:01:23
കാണിച്ചുതരാം ഈ രണ്ട് പാർട്ടും നമുക്ക്
00:01:25
എടുത്ത് സാധാരണ പാത്രങ്ങൾ കഴുകുന്ന പോലെ
00:01:27
തന്നെ കഴുകി എടുക്കാവുന്നതാണ് നമ്മുടെ
00:01:29
ഹെയർ ഫ്രയർ അതുപോലെ നീറ്റ് ആയിട്ട്
00:01:31
ഇരിക്കാനുള്ള രണ്ട് ഓപ്ഷൻ ആണ് കേട്ടോ
00:01:33
ഒന്ന് ദാ ഈ സിലിക്കോൺ ട്രേയും
00:01:34
അതുപോലെതന്നെ ഈ ഒരു പോർച്ച്മെൻറ്
00:01:36
പേപ്പറിന്റെ ലൈനറും സിലിക്കോൺ ട്രേ
00:01:38
നമുക്കറിയാം റീയൂസബിൾ ആണ് ഞാൻ പല
00:01:40
സൈസിലുള്ള ഒരു സെറ്റ് ആയിട്ടാണ്
00:01:42
വാങ്ങിച്ചത് ഞാൻ പ്രോഡക്റ്റ് താഴെ ടാഗ്
00:01:44
ചെയ്തേക്കാം ഡീറ്റെയിൽ ആയിട്ട് ഞാൻ
00:01:45
കാണിച്ചുതരാം അതുപോലെതന്നെ ഈ
00:01:47
പോർച്ച്മെന്റ് പേപ്പർ 100 എണ്ണത്തിന്റെ
00:01:49
സെറ്റ് ആയിട്ടാണ് ഞാൻ വാങ്ങിച്ചത് കുറെ
00:01:50
ഞാൻ ഉപയോഗിച്ചു ഇത് നമുക്ക് യൂസ് ആൻഡ്
00:01:52
ത്രോ ആണ് ട്രേയുടെ അകത്ത് ഇറക്കി വെച്ച്
00:01:54
കഴിഞ്ഞാൽ നമുക്ക് ആവശ്യം കഴിഞ്ഞാൽ അതങ്ങ്
00:01:56
കളയാം അത്രേയുള്ളൂ എനിക്ക് ഞാൻ കുറച്ചും
00:01:58
കൂടെ പ്രിഫർ ചെയ്യുന്നത് ഇതാണ് കേട്ടോ
00:02:00
സിലിക്കോൺ ട്രേ ആണ് ഞാൻ എടുത്തത് ദാ
00:02:03
ഇതുപോലെ ആറെണ്ണത്തിന്റെ ഒരു സെറ്റ്
00:02:05
ആയിട്ടാണ് കേട്ടോ ആറ്
00:02:07
സൈസിലാണ് ഇതിന്റെ തന്നെ പല മോഡൽസ് അവൈലബിൾ
00:02:10
ആണ് അത് നമ്മുടെ യൂസ് എന്താണോ അല്ലെങ്കിൽ
00:02:11
നമ്മുടെ കൺവീനിയൻസ് എന്താണോ അതിനനുസരിച്ച്
00:02:14
നോക്കി സെലക്ട് ചെയ്തോളുക ഇതുപോലെ തന്നെ
00:02:16
മറ്റൊരു ഓപ്ഷൻ ആണ് ദാ ഇതുപോലെ പേർച്ച്
00:02:18
പേപ്പർ ലൈനേഴ്സ് നമ്മുടെ സിലിക്കോൺ ട്രേ
00:02:20
ഒക്കെ കഴുകി യൂസ് ചെയ്യാൻ മടിയുള്ളവർക്ക്
00:02:22
ഇതുപോലെ പേർച്ച്മെന്റ് പേപ്പർ യൂസ്
00:02:23
ചെയ്യാം ഈ രണ്ട് ഐറ്റവും ഞാൻ താഴെ ടാഗ്
00:02:26
ചെയ്തിട്ടുണ്ട് കേട്ടോ ഞാൻ ഈ എയർ ഫ്രയർ
00:02:28
വാങ്ങിച്ച പിന്നെ ഏറ്റവും കൂടുതൽ ചെയ്ത
00:02:30
കുറച്ചു കാര്യങ്ങൾ അല്ലെങ്കിൽ എന്റെ പണി
00:02:32
എളുപ്പമാക്കാൻ ആയിട്ട് ഞാൻ എങ്ങനെയാണ് ഈ
00:02:34
എയർ ഫ്രയർ യൂസ് ചെയ്യുന്നതെന്ന്
00:02:35
കാണിച്ചുതരാം സിമ്പിൾ ആയിട്ടുള്ള കുറച്ച്
00:02:37
ഐറ്റംസ് ആണ് കേട്ടോ രാവിലെ ദോശക്കുള്ള
00:02:40
ചമ്മന്തി വരെ ഞാൻ ഈ എയർ ഫ്രയറിൽ വെച്ച്
00:02:42
ചെയ്തെടുക്കാറുണ്ട് സിമ്പിൾ ആയിട്ട്
00:02:43
ചെയ്തെടുക്കാം കാണിച്ചു തരാം വാ നല്ല
00:02:46
ഗോൾഡൻ കളറിൽ ദാ നല്ല ക്രിസ്പി ആയിട്ട്
00:02:48
കാഷ്യൂസ് വറുത്തെടുക്കാം അതുപോലെതന്നെ
00:02:50
ബിരിയാണിക്കും ബിരിയാണിക്ക് മാത്രമല്ല
00:02:52
നമ്മൾ ഇതുപോലെ സവാള വറുത്ത് വെച്ചാൽ ഏത്
00:02:53
കറികളിൽ വേണമെങ്കിലും നമുക്ക് ചേർത്ത്
00:02:55
കൊടുക്കാം അരച്ച് ചിക്കൻ കറിയൊക്കെ
00:02:56
ഉണ്ടാക്കുമ്പോൾ ഇത് അരച്ചു ചേർക്കാം
00:02:58
അതുപോലെതന്നെ നല്ല പെർഫെക്റ്റ് ആയിട്ട്
00:02:59
മീൻ വറുത്തെടുക്കാം പിന്നെ നമ്മുടെ
00:03:01
കുട്ടികളുടെ പ്രിയപ്പെട്ട ഫ്രഞ്ച് ഫ്രൈസ്
00:03:03
ഇതിനു വേണ്ടിയിട്ടാണ് തോന്നുന്നു കുട്ടികൾ
00:03:04
ഉള്ളവരെല്ലാം ഈ ഒരു ഐറ്റം പ്രിഫർ
00:03:06
ചെയ്യുന്നത് തന്നെ പിന്നെ ദാ നമ്മുടെ
00:03:08
ചമ്മന്തി ചുട്ടരച്ച ചമ്മന്തി അപ്പൊ
00:03:10
ഓരോന്നിന്റെയും റെസിപ്പി ആയിട്ട് നോക്കാം
00:03:11
ആദ്യം തന്നെ നമുക്ക് നല്ല പെർഫെക്റ്റ്
00:03:13
ആയിട്ട് എങ്ങനെയാ സവാള വറുത്തെടുക്കുന്നത്
00:03:14
എന്ന് നോക്കാം സവാള വറുക്കാനായിട്ട്
00:03:16
അരിയുമ്പോൾ അത് എയർ ഫ്രയറിൽ ആയാലും അതല്ല
00:03:18
എണ്ണയിൽ വറുത്തെടുക്കാൻ ആണേലും ഒരേ
00:03:20
കനത്തിൽ തന്നെ വറുത്തെടുക്കാൻ ആയിട്ട്
00:03:22
ശ്രദ്ധിക്കുക അല്ലെങ്കിൽ നമുക്കറിയാം
00:03:23
വറുത്തെടുക്കുന്ന സമയത്ത് കനം കുറഞ്ഞ
00:03:25
കഷ്ണങ്ങൾ പെട്ടെന്ന് അങ്ങ് ആവും അതുപോലെ
00:03:27
കനം കൂടിയ കഷ്ണങ്ങൾ ആവാനായിട്ട്
00:03:30
ചെയ്യും അപ്പൊ ഒരേപോലെ നമുക്കിത് വറുത്ത്
00:03:32
കിട്ടില്ല എയർ ഫ്രയറിൽ നമ്മൾ അത്
00:03:34
ചെയ്യുമ്പോൾ ആ കാര്യം പ്രത്യേകം
00:03:35
ശ്രദ്ധിക്കുക സവാളയിലേക്ക് കുറച്ചു ഉപ്പും
00:03:38
വളരെ കുറച്ചു മാത്രം എണ്ണയും ഒന്ന് സ്പ്രേ
00:03:40
ചെയ്തു കൊടുക്കുന്നുണ്ട് സ്പ്രെയറിന്റെ
00:03:41
ലിങ്ക് വേണമെങ്കിൽ ഞാൻ താഴെ കൊടുത്തേക്കാം
00:03:43
ഭയങ്കര യൂസ്ഫുൾ ആണ് പ്രത്യേകിച്ച് എയർ
00:03:44
ഫ്രയർ ഒക്കെ യൂസ് ചെയ്യുമ്പോൾ ഇതെല്ലാം
00:03:47
കൂടെ നന്നായിട്ടൊന്ന് തിരുമ്മി
00:03:48
യോജിപ്പിച്ച ശേഷം നമുക്ക് എയർ
00:03:49
ഫ്രയറിലേക്ക് വെച്ച് കൊടുക്കാം എയർ ഫ്രയർ
00:03:52
ഒരു മിനിറ്റ് നേരം ഒരു 150 ഡിഗ്രിയിൽ
00:03:54
ഒന്ന് പ്രീ ഹീറ്റ് ചെയ്ത് എടുത്തതാണ്
00:03:56
ഇതിന്റെ ടെംപറേച്ചർ ഞാൻ സെറ്റ്
00:03:58
ചെയ്യുന്നത് 150 ഡിഗ്രിയിൽ ഒരു 10
00:04:00
മിനിറ്റ് നേരത്തേക്കാണ് സവാള വറുക്കുമ്പോൾ
00:04:02
പ്രത്യേകം ശ്രദ്ധിക്കുക ഓരോ രണ്ട്
00:04:04
മിനിറ്റ് കൂടുമ്പോഴും തുറന്ന് ഇതൊന്ന്
00:04:05
ഇളക്കി വച്ച് കൊടുക്കണം ഇത് ഇളക്കിയിട്ടാൽ
00:04:08
മാത്രമേ നമുക്ക് പെർഫെക്റ്റ് ആയിട്ട്
00:04:09
എല്ലായിടവും ഒരുപോലെ വറുത്ത്
00:04:10
കിട്ടുകയുള്ളൂ അതുപോലെ ഇതിന്റെ ടൈം എന്ന്
00:04:13
പറയുന്നത് നമ്മൾ യൂസ് ചെയ്യുന്ന എയർ
00:04:14
ഫ്രയറിന് അനുസരിച്ച് കുറച്ച് വ്യത്യാസം
00:04:16
വരും കേട്ടോ ഇടയ്ക്ക് തുറക്കുമ്പോൾ
00:04:18
നമുക്ക് അറിയാലോ ആവാറായോ എന്നുള്ളത് നമ്മൾ
00:04:20
തുറന്നു നോക്കുമ്പോൾ നമുക്കറിയാം ഇതാ 10
00:04:22
മിനിറ്റ് കഴിഞ്ഞിട്ടുണ്ട് എന്റെ ഓവനിൽ
00:04:24
നല്ല ക്രിസ്പി ആയിട്ട് കിട്ടിയിട്ടുണ്ട്
00:04:26
സാധാരണ ഇതുപോലെ വറുത്തെടുക്കുമ്പോൾ
00:04:28
നമുക്ക് എന്തോരം എണ്ണ വേണമല്ലേ ഇത്
00:04:29
ഏതാണ്ട് അര സ്പൂൺ പോലും എണ്ണ നമ്മൾ യൂസ്
00:04:33
ചെയ്തിട്ടില്ല ഇനി മീൻ വറുക്കാൻ
00:04:35
ആയിട്ടാണെങ്കിൽ ഞാൻ ഇതുപോലെ ഒരു സിലിക്കൺ
00:04:37
ട്രേയിൽ തന്നെയാണ് വറുത്തെടുക്കുന്നത്
00:04:39
ഒന്ന് സ്പ്രേ ചെയ്തു കൊടുക്കുന്നുണ്ട്
00:04:41
എണ്ണ ബേസിക് മസാലകൾ നമ്മൾ മീൻ
00:04:43
വറുക്കാനായിട്ട് എന്ത് മസാലകളാണോ
00:04:44
പുരട്ടുന്നത് ആ മസാലകൾ എല്ലാം പുരട്ടിയ
00:04:46
ശേഷം വെച്ച് കൊടുക്കാം ഞാൻ മുകളിലും ഒന്ന്
00:04:49
സ്പ്രേ ചെയ്യുന്നുണ്ട് ഒരു അര സ്പൂൺ പോലും
00:04:51
എണ്ണ നമുക്ക് വേണ്ടി വന്നിട്ടില്ല കേട്ടോ
00:04:52
ഇനി ഇതിനകത്ത് ദാ അവര് ഇൻസ്ട്രക്ഷൻ അകത്ത്
00:04:55
പറഞ്ഞിട്ടുണ്ട് ഫിഷ് ഫ്രൈ ചെയ്യാനായിട്ട്
00:04:56
200 ഡിഗ്രി സെൽഷ്യസിൽ 20 പ്ലസ് മിനിറ്റ്
00:04:59
വേണം അത് നമ്മൾ ചെയ്യുന്ന ഫിഷിന്റെ
00:05:01
തിക്ക്നെസ്സും സൈസും ഒക്കെ ഡിപെൻഡ്
00:05:03
ചെയ്യും ഞാൻ ഒരു 20 മിനിറ്റ്സ് തന്നെ
00:05:04
വെക്കുന്നുണ്ട് ഒരു ടെൻ മിനിറ്റ്സ്
00:05:06
കഴിയുമ്പോൾ ഞാൻ ഇതൊന്ന് മറിച്ചിട്ട്
00:05:08
കൊടുക്കുന്നുണ്ട് വീണ്ടും 10 മിനിറ്റ്
00:05:10
കഴിഞ്ഞാൽ നമുക്കിത് തുറന്നെടുക്കാം നല്ല
00:05:12
പെർഫെക്റ്റ് ആയിട്ട് ദാ നമ്മുടെ മീൻ
00:05:13
വറുത്ത്
00:05:15
കിട്ടിയിട്ടുണ്ട് അര സ്പൂൺ എണ്ണ പോലും
00:05:17
നമുക്ക് ആവശ്യം
00:05:18
വന്നിട്ടില്ല ഇനി അടുത്തത് ഇവിടെ
00:05:20
എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു ഐറ്റം
00:05:22
ആണ് കാഷ്യൂ പെപ്പർ 100 ഗ്രാം ആണ് നമ്മൾ
00:05:25
ഇവിടെ ഫ്രൈ ആക്കാൻ ആയിട്ട് പോകുന്നത് ഒരു
00:05:27
സ്പൂൺ വെള്ളം ഒഴിച്ച് കൊടുക്കുന്നുണ്ട്
00:05:28
ഇതിലേക്ക് ഒരു അര സ്പൂൺ ബട്ടർ
00:05:30
ചേർക്കുകയാണ് ബട്ടർ തീർത്തും ഓപ്ഷണൽ ആണ്
00:05:32
ഒരു പ്രത്യേക ടേസ്റ്റ് ആണ് നമ്മളിത് ബട്ടർ
00:05:34
ഒഴിച്ച് ഫ്രൈ ചെയ്ത് എടുക്കുകയാണ് ഒരു അര
00:05:35
സ്പൂൺ കഷ്ടി ബട്ടറെ ഉള്ളൂ ഇനി ഇതിലേക്ക്
00:05:38
ഒരു നുള്ള് ഉപ്പും കൂടെ ചേർത്ത് ഒന്ന്
00:05:40
മിക്സ് ചെയ്ത ശേഷം ഒരു 100 ഗ്രാം കാഷ്യൂസ്
00:05:42
ചേർക്കാം ഉപ്പ് ചേർത്തത് റെക്കോർഡ്
00:05:44
ആയില്ലട്ടോ ഉപ്പ് ചേർക്കാൻ മറക്കല്ലേ ഇത്
00:05:46
ഇനി നമുക്ക് എയർ ഫ്രൈ ചെയ്തെടുക്കാം ഒരു
00:05:49
150 ഡിഗ്രിയിൽ നാല് അഞ്ച് മിനിറ്റ്
00:05:51
വെച്ചാൽ മതിയാവും ഒരു അഞ്ചു മിനിറ്റ്
00:05:53
കഴിയുമ്പോൾ ഒന്ന് തുറന്ന് ഇളക്കി ഇട്ടു
00:05:56
കൊടുക്കണേ 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ
00:05:58
ഇതാ തുറക്കുന്നുണ്ട് നമ്മുടെ കാഷ്യൂസ്
00:06:00
ഒക്കെ നല്ല ഗോൾഡൻ കളറിൽ ഫ്രൈ ആയി
00:06:02
കിട്ടിയിട്ടുണ്ട് കുട്ടികൾക്കൊക്കെ
00:06:03
ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു ഐറ്റം
00:06:04
ആയിരിക്കുംട്ടോ നമുക്ക് പെട്ടെന്ന് തന്നെ
00:06:06
ചെയ്തെടുക്കാനും പറ്റും ഇനി കുരുമുളകുപൊടി
00:06:08
ഏറ്റവും അവസാനം ഇതുപോലെ ഒന്നങ്ങ്
00:06:10
ചൂടാറുന്നതിനു മുമ്പ് അങ്ങ് തൂളി
00:06:11
കൊടുത്താൽ മതി സിംപിൾ ആയിട്ട് ചെയ്യാൻ
00:06:14
പറ്റുന്ന ഒന്നാണ് ഇനി അടുത്തതാണ് നമ്മുടെ
00:06:16
കുട്ടികളുടെ ഫേവറൈറ്റ് ഐറ്റം ഫ്രഞ്ച്
00:06:19
ഫ്രൈസ് ഞാൻ ഇവിടെ റെഡി ടു കുക്ക് ആണ്
00:06:21
എടുത്തിരിക്കുന്നത് അതുകൊണ്ട് തന്നെ
00:06:22
അതിനകത്ത് ഇൻസ്ട്രക്ഷനിൽ പറഞ്ഞേക്കുന്ന
00:06:23
പോലെ തന്നെ നേരിട്ട് നമുക്ക് എയർ
00:06:25
ഫ്രയറിലേക്ക് ഇത് വെച്ച് കൊടുക്കുക
00:06:27
എത്രയാണോ ഇതിന്റെ ടെമ്പറേച്ചർ നമ്മുടെ
00:06:28
ഇൻസ്ട്രക്ഷൻ മാനുവൽ ഉള്ളത് ആ ടെംപറേച്ചറിൽ
00:06:31
ആ മിനിറ്റിൽ വെച്ച് കൊടുക്കുക എന്റെ
00:06:32
ഇതിനകത്ത് ടെൻ ടു 14 മിനിറ്റ്സ് ആണ് 180
00:06:36
ഡിഗ്രിയിലാണ് ചെയ്യേണ്ടത് അപ്പൊ അത്
00:06:37
സെറ്റ് ചെയ്തു കൊടുത്തിട്ടുണ്ട് ഇടയ്ക്ക്
00:06:39
ഞാൻ ഒരു തവണ തുറന്ന് ഒന്ന് ഇളക്കി ഇട്ടു
00:06:40
കൊടുത്തിരുന്നു അങ്ങനെ ഒരു നുള്ള്
00:06:42
എണ്ണയില്ലാതെ നമ്മുടെ ഫ്രഞ്ച് ഫ്രൈസ്
00:06:44
നമ്മൾ റെഡിയാക്കി എടുത്തിട്ടുണ്ട്
00:06:46
കേട്ടോ ഇനിയാണ് നമ്മുടെ ചുട്ട ചമ്മന്തി
00:06:49
അടുപ്പിലിട്ട് ചുട്ടെടുക്കുന്ന ആ ഒരു
00:06:51
ചമ്മന്തിയുടെ രുചി എന്ന് പറഞ്ഞാൽ അതൊരു
00:06:52
പ്രത്യേക രുചി തന്നെയാണല്ലേ ഇവിടെ നമുക്ക്
00:06:54
അടുപ്പ് ഒന്നുമില്ല വേറെ ഓപ്ഷൻ ഒന്നുമില്ല
00:06:56
അപ്പൊ നമുക്ക് ചെയ്തെടുക്കാവുന്നത് ദാ
00:06:58
ഇതുപോലെ എയർ ഫ്രയറിൽ ചുട്ടെടുക്കുക
00:06:59
എന്നുള്ളതാണ്
00:07:00
ഉള്ളതാണ് ഈ ചുട്ട ചമ്മന്തിയൊക്കെ കൂട്ടാൻ
00:07:03
വല്ലാത്ത കൊതി തോന്നുമ്പോൾ ഞാൻ എന്ത്
00:07:04
ചെയ്യും എന്നറിയോ ഗ്യാസിന്റെ ഫ്ലെയിമിൽ
00:07:05
വെച്ച് ചുട്ടെടുക്കുംട്ടോ പക്ഷെ എനിക്ക്
00:07:07
അതിലും എളുപ്പമായിരുന്നു അത് മാത്രമല്ല
00:07:10
ടേസ്റ്റി ആണ് ഇതുപോലെ ചെയ്തെടുക്കാൻ
00:07:11
ആയിട്ട് ഗ്യാസിന്റെ ഫ്ലെയിമിൽ
00:07:13
ചുട്ടെടുക്കുമ്പോൾ നമ്മൾ ഓരോന്നോരോന്ന്
00:07:14
കാണിച്ച് ചുട്ടെടുക്കണ്ടേ ഇതെല്ലാം കൂടെ
00:07:16
ദാ ഇതുപോലെ നമുക്ക് എന്തെല്ലാം
00:07:17
ഇൻഗ്രീഡിയൻസ് ആണ് ഉള്ളത് അതെല്ലാം കൂടെ
00:07:18
അരിഞ്ഞ് ഇതുപോലെ ട്രേയിൽ വെച്ച ശേഷം ടൈമർ
00:07:21
സെറ്റ് ചെയ്തു വെച്ചാൽ മതി ഇതിനകത്ത്
00:07:23
ഇപ്പൊ ഞാൻ ഒരു ഏഴ് എട്ട് കുഞ്ഞുള്ളി
00:07:25
എടുക്കുന്നുണ്ട് ഒരു 10 12 വെളുത്തുള്ളി
00:07:27
അതുപോലെ ഒരു രണ്ട് വലിയ തക്കാളി അതിന്റെ
00:07:30
കൂടെ എരിവിന് ആവശ്യമായിട്ട് ഒരു നാല്
00:07:32
ഉണക്കമുളകും കൂടി എടുക്കുന്നുണ്ട് ഇത് ഒരു
00:07:35
150 ഡിഗ്രി യിൽ ഒരു മൂന്ന് മിനിറ്റ് നേരം
00:07:37
വെക്കാം മൂന്ന് മിനിറ്റിനു ശേഷം നമുക്ക്
00:07:39
തുറന്ന് നമ്മുടെ ഉണക്കമുളക്
00:07:40
പുറത്തെടുക്കാം ഉണക്കമുളക് പെട്ടെന്നാവും
00:07:42
എന്ന് നമുക്കറിയാലോ പെട്ടെന്ന് അങ്ങ്
00:07:43
വറുത്ത് കിട്ടുന്ന ഒരു സാധനമാണ്
00:07:45
ഉണക്കമുളക് മാറ്റിയ ശേഷം നമ്മൾ അതിലേക്ക്
00:07:47
കുറച്ച് തേങ്ങ ചേർക്കുന്നുണ്ട് തേങ്ങ
00:07:49
ചേർത്ത ശേഷം വീണ്ടും 180 ഡിഗ്രിയിൽ ഒരു
00:07:51
നാല് മിനിറ്റ് കൂടെ വെച്ചാൽ നമ്മുടെ എല്ലാ
00:07:53
സാധനവും നന്നായിട്ട് നമുക്ക്
00:07:54
ചുട്ടുകിട്ടും ഇതിപ്പോ നമ്മൾ എണ്ണ
00:07:56
ഒഴിക്കേണ്ട വഴറ്റിക്കൊണ്ടിരിക്കേണ്ട
00:07:58
ഇങ്ങനെ ഒരു പരിപാടിക്കും പോകണ്ട നമ്മൾ ദോശ
00:08:00
ചുടുന്ന നേരം കൊണ്ട് ഇത് നന്നായിട്ട്
00:08:02
നമുക്ക് വഴണ്ട് കിട്ടും കണ്ടോ നല്ല
00:08:04
പെർഫെക്റ്റ് ആയിട്ട് നമുക്ക് ചുട്ടു
00:08:05
കിട്ടിയിട്ടുണ്ട് ഉള്ളിയൊക്കെ
00:08:06
കിടക്കുന്നത് കണ്ടോ ഇനി ഇത് മിക്സിയുടെ
00:08:07
ജാറിൽ ഇട്ടു കൊടുത്ത് നന്നായിട്ട് അങ്ങ്
00:08:09
അരച്ചെടുക്കുക ഉപ്പ് ചേർത്ത് അരക്കണേ ഞാൻ
00:08:12
ഇവിടെ ഒരു കാൽ ഗ്ലാസ് വെള്ളം കൂടെ
00:08:14
ചേർത്തിട്ടുണ്ട് ഇനി സിമ്പിൾ ആയിട്ട് ഒരു
00:08:15
താളിപ്പും കൂടി അങ്ങ് ചേർത്താൽ മതി ഒരു
00:08:17
സ്പൂൺ വെളിച്ചെണ്ണയിൽ കടുകും
00:08:19
കറിവേപ്പിലയും കൂടെ താളിച്ചും
00:08:20
ചേർക്കുന്നുണ്ട് നല്ലൊരു അടിപൊളി
00:08:22
ചമ്മന്തിയാണ് മസ്റ്റ് ട്രൈ എന്ന് തന്നെ
00:08:24
ഞാൻ പറയും എയർ ഫ്രയറിൽ സിമ്പിൾ ആയിട്ട്
00:08:26
ഞാൻ ചെയ്തെടുക്കുന്ന കുറച്ച് ഐറ്റംസ്
00:08:27
ആണ്ട്ടോ ഞാൻ ഇപ്പോൾ കാണിച്ചത് വരും
00:08:29
ദിവസങ്ങൾ കൂടുതൽ ഐറ്റംസ് ഞാൻ അപ്‌ലോഡ്
00:08:32
ചെയ്യുന്നുണ്ട് നമ്മൾ ഒരു സാധനത്തിന്റെ
00:08:34
റിവ്യൂ പറയുമ്പോൾ അതിൻറെ പോസിറ്റീവും
00:08:35
നെഗറ്റീവും പറയണം അല്ലെ എനിക്ക് തോന്നിയ
00:08:37
ഒന്ന് രണ്ട് കുറവുകളാണ് ഞാൻ പറയുന്നത് ഞാൻ
00:08:40
സെലക്ട് ചെയ്ത സൈസ് ഞാൻ ആദ്യം പറഞ്ഞു ഞാൻ
00:08:42
ലാർജ് ആണ് സെലക്ട് ചെയ്തത് നാല്
00:08:44
മെമ്പേഴ്സ് ഒക്കെ ഉള്ള ഫാമിലി ആണെങ്കിൽ
00:08:46
എക്സൽ തന്നെ ആയിരിക്കും ഞാൻ പ്രിഫർ
00:08:48
ചെയ്യുക ഇതില് അതുപോലെതന്നെ ഓൺ ആണോ ഓഫ്
00:08:50
ആണോ എന്ന് അറിയാനായിട്ട് പ്രത്യേകിച്ച്
00:08:51
ഒരു ഇൻഡിക്കേറ്റേഴ്സോ അങ്ങനെ ഒന്നുമില്ല
00:08:53
നമ്മൾ അതിന്റെ ആ വർക്കിംഗ് സൗണ്ട്
00:08:55
കേട്ടിട്ടാണ് നമ്മൾ ഇത് ഓൺ ആണോ ഓഫ് ആണോ
00:08:56
എന്ന് അറിയുന്നത് അതൊരു ഡ്രോബാക്ക്
00:08:58
ആയിട്ട് എനിക്ക് തോന്നി അതുപോലെ ഈ ഒരു
00:09:01
നോബ് ഇതൊന്ന് റൊട്ടേറ്റ് ചെയ്യാനായിട്ട്
00:09:03
കുറച്ചു ബുദ്ധിമുട്ടായിട്ട് എനിക്ക്
00:09:04
തോന്നി ബുദ്ധിമുട്ട് എന്ന് പറഞ്ഞാൽ കയ്യിൽ
00:09:05
എണ്ണയോ അല്ലെങ്കിൽ കുറച്ചൊരു
00:09:07
വെള്ളത്തിന്റെ അംശമോ എന്തെങ്കിലും
00:09:08
ഉണ്ടെങ്കിൽ ഇതൊന്ന് റൊട്ടേറ്റ്
00:09:09
ചെയ്തെടുക്കാൻ ഒരിത്തിരി ബുദ്ധിമുട്ട്
00:09:10
പോലെ എനിക്ക് തോന്നി നമ്മുടേത് ഇതൊരു ബേസ്
00:09:13
മോഡൽ ആണ് റേറ്റും കുറവാണ് അപ്പൊ
00:09:15
അതിന്റേതായ കുറച്ച് ഡ്രോബാക്സ് ആണിത്
00:09:18
ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ട് നമ്മുടെ
00:09:20
അത്യാവശ്യം കാര്യങ്ങൾ നടക്കാനുള്ള ഓപ്ഷൻ
00:09:21
ആണ് നിങ്ങൾ നോക്കുന്നതെങ്കിൽ നല്ലൊരു
00:09:23
ഓപ്ഷൻ തന്നെയാണ് ഫിലിപ്പ്സിന്റെ ഈ ഒരു
00:09:25
മോഡൽ അപ്പൊ കൂടുതൽ എയർ ഫ്രയർ റെസിപ്പീസ്
00:09:28
ആയിട്ട് നമുക്ക് വീണ്ടും കാണാം താങ്ക്യൂ
00:09:29
താങ്ക്യൂ