00:00:00
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ അതിനെന്
00:00:02
ഇപ്പൊ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ
00:00:03
അദ്ദേഹത്തിന് ഇപ്പൊ ബോധമില്ല
00:00:05
അബോധാവസ്ഥയിലാണ് ഇതിൽ ആക്രമണമാണോ
00:00:08
അദ്ദേഹത്തിനെ ഹദ്ദാഷ് മെഡിക്കൽ സെൻറർ
00:00:10
ജെറുസലേം ജെറുസലേമിലെ ഈ ആശുപത്രിയുടെ
00:00:13
ഭൂമിക്കടിയിലുള്ള നിലവറയിലേക്ക്
00:00:16
മാറ്റിയിരിക്കുകയാണ് ആക്രമണം ആണെന്നൊക്കെ
00:00:19
എല്ലാവർക്കും തോന്നും പക്ഷേ ആക്രമണം അല്ല
00:00:21
മെഡിക്കൽ റിപ്പോർട്ട് പറയുന്നത്
00:00:23
അദ്ദേഹത്തിന് യൂറിനറി ടാക്റ്റിൽ ഇൻഫെക്ഷൻ
00:00:26
ഉണ്ടായി പ്രോസ്റ്റേറ്റ്
00:00:27
വലുതാവുകയായിരുന്നു അതുകൊണ്ട് അതിനുള്ള
00:00:30
സർജറി ചെയ്തു പ്രോസ്റ്റേറ്റ് റിമൂവ്
00:00:32
ചെയ്തു എന്നിട്ട് അദ്ദേഹത്തെ ആശുപത്രിയിലെ
00:00:37
ഓപ്പറേഷൻ സർജിക്കൽ തിയേറ്ററിൽ നിന്ന്
00:00:40
മാറ്റി ഏറ്റവും സുരക്ഷിതമായ സ്ഥലത്ത്
00:00:42
ആശുപത്രിയുടെ ഭൂമിക്കടിയിലുള്ള
00:00:43
സെല്ലാറിലേക്ക് മാറ്റിയിരിക്കുന്നു
00:00:45
എന്നാണ് പറയുന്നത് അത് ഒഫീഷ്യൽ ആയിട്ട്
00:00:47
അറിയിച്ചതാണ് ഒരുപക്ഷേ അവിടെ തന്നെ
00:00:49
ആയിരിക്കണം എന്നില്ല കാരണം ഇത്രയും
00:00:52
സുരക്ഷയുള്ള അദ്ദേഹം അനസ്തേഷ്യയിൽ നിന്ന്
00:00:55
അദ്ദേഹം ഉണർന്നിട്ടില്ല സർജറി കഴിഞ്ഞിട്ട്
00:00:56
മണിക്കൂറുകൾ കഴിഞ്ഞുള്ളൂ അപ്പൊ അദ്ദേഹം
00:00:58
എവിടെയാണെന്നുള്ളത് കൃത്യമായിട്ട് ഒക്കെ
00:01:00
പറഞ്ഞു കൊടുത്താൽ അതൊരു ഒറ്റ കൈക്ക് ഒരു
00:01:02
ആക്രമണം രണ്ടും കൽപ്പിച്ച് ആരെങ്കിലും
00:01:04
നടത്തിയാലോ എന്നുള്ള ഒരു പ്രശ്നമുണ്ട്
00:01:06
അതുകൊണ്ട് നമുക്കിപ്പോൾ വാർത്താക്കുറിപ്പ്
00:01:08
പ്രകാരം ഹദ്ദാഷ് മെഡിക്കൽ സെന്ററിൽ
00:01:10
ജെറുസലേമിലാണ് ഇപ്പോൾ നദന്യാഹു ഉള്ളതെന്ന്
00:01:14
പറയാം വലിയ സുരക്ഷാ സന്നാഹങ്ങൾ ഒക്കെ
00:01:16
അവിടെയുണ്ട് പക്ഷേ സുരക്ഷാ സന്നാഹങ്ങൾ
00:01:17
ഒക്കെ അവിടെ കാണിച്ചിട്ട് ഒരുപക്ഷേ
00:01:19
മറ്റൊരിടത്തായിരിക്കാം സർജറി നടത്തിയതും
00:01:22
അദ്ദേഹം ഇപ്പോൾ ഉള്ളതും അപ്പൊ
00:01:23
അനസ്തേഷ്യയുടെ കെട്ടൊക്കെ വിട്ടുവരാൻ
00:01:25
കുറച്ച് സമയം എടുക്കും ഒരു നാല് മുതൽ
00:01:27
ആറാഴ്ച വരെ കഴിഞ്ഞാലാണ് അദ്ദേഹത്തിന്
00:01:28
നോർമൽ ലൈഫിലേക്ക്
00:01:30
വരാൻ പറ്റുള്ളൂ എന്നാണ് പറയുന്നത് അപ്പൊ
00:01:31
നദന്യാഹുന് 75 വയസ്സുണ്ട് ഇസ്രായേൽ ജനതയെ
00:01:34
സംബന്ധിച്ച് അവരുടെ വീരനായകനാണ്
00:01:36
അദ്ദേഹത്തിന്റെ കേസൊക്കെ ഉണ്ട് ഒരു അഴിമതി
00:01:39
കേസ് വിചാരണ നടന്നുകൊണ്ടിരിക്കുന്നു
00:01:40
കോടതിയിൽ അദ്ദേഹം നേരിട്ട് ഹാജരായി കഴിഞ്ഞ
00:01:42
ദിവസം കോടതിയിൽ അദ്ദേഹത്തിന്റെ
00:01:44
പ്രോസിക്യൂട്ടർ പറഞ്ഞു പി എം
00:01:47
പ്രീമിയറിന് ഒരു ഹെൽത്ത് ഇഷ്യൂ ഉണ്ട്
00:01:50
അദ്ദേഹത്തിന് ഒരു സർജറിക്ക് പോകണം എന്ന്
00:01:52
പറഞ്ഞപ്പോൾ കോടതി പറഞ്ഞു കേസ് ഞങ്ങൾ
00:01:53
മാറ്റിവെക്കുന്നു അദ്ദേഹത്തിന് എത്രയും
00:01:55
പെട്ടെന്ന് സുഖമാകട്ടെ എന്ന് കോടതി
00:01:57
ആശംസിക്കുകയും ചെയ്തു അപ്പൊ നമ്മുടെ
00:01:58
നാട്ടിലെ പോലെ ഒന്നുമല്ല അവിടെ കേസ്
00:01:59
വന്നാൽ രാജിവെക്കുകയൊന്നും വേണ്ട കേസിൽ
00:02:01
പ്രധാനമന്ത്രി സ്ഥാനത്തിരുന്ന് വിചാരണ
00:02:02
നേരിടുക കേസ് ശിക്ഷിക്കപ്പെട്ടാൽ
00:02:04
ശിക്ഷിക്കപ്പെടും അല്ലെങ്കിൽ വെറുതെ വിടും
00:02:06
കേസ് അതിന്റെ വഴിക്ക് പോകും ഭരണം അതിന്റെ
00:02:08
മുറയ്ക്ക് നടക്കും ഇങ്ങനെയാണ് നടക്കുന്നത്
00:02:10
അപ്പൊ ഇതിനകത്ത്
00:02:12
മൊത്തത്തിൽ നദന്യാഹുവിനെ സംബന്ധിച്ച്
00:02:14
നമുക്കറിയാം ലോക ജനതയുടെ തന്നെ ഒരു ആരാധ്യ
00:02:18
പുരുഷനാണ് എത്രത്തോളം ആരാധ്യനാണോ
00:02:20
അത്രത്തോളം വെറുക്കപ്പെടുന്ന ആളുകളാണ്
00:02:21
ആരാണ് വെറുക്കുന്നത് എന്ന് നമുക്കറിയാം
00:02:23
പക്ഷേ ഈ പറഞ്ഞതുപോലെ നമ്മൾ മുമ്പൊക്കെ ഈ
00:02:25
ബൈബിളിലെ കാര്യങ്ങളൊക്കെ പറയുമായിരുന്നു
00:02:27
അപ്പൊ ബൈബിളിലൊക്കെ എഴുതി
00:02:28
വച്ചിരിക്കുന്നതൊക്കെ നടത്തിയെടുക്കാൻ ഒരു
00:02:31
നിയോഗം കിട്ടിയ ഒരു മനുഷ്യനെ പോലെയാണ്
00:02:32
ജൂതന്മാരും
00:02:34
ക്രൈസ്തവരും കാണുന്നത് അതേപോലെ മൗണ്ട്
00:02:36
ടെമ്പിൾ ടെമ്പിൾ മൗണ്ടിൽ പോയി അല്ലേ അർമാൻ
00:02:39
മലനിരകളിൽ പോയി ഇതൊക്കെ വന്നിട്ട് ഈ
00:02:41
വിശ്വാസികൾ ജൂതമത വിശ്വാസികളും
00:02:44
ക്രൈസ്തവരും ഇങ്ങനെ നെഞ്ചേറ്റി കൊണ്ട്
00:02:46
നടക്കുന്ന കാര്യങ്ങളെല്ലാം രേഖപ്പെടുത്തി
00:02:48
വെച്ച കാര്യങ്ങളെല്ലാം സഫലീകരിക്കുന്ന ഒരു
00:02:50
അവതാരപുരുഷന്റെ റോളിലാണ് നദന്യാഹു ഉള്ളത്
00:02:53
അതുകൊണ്ടുതന്നെ
00:02:54
വിശ്വാസത്തിന്റെ ഒരു പശ്ചാത്തലം കൂടെ
00:02:57
നോക്കുമ്പോൾ നദന്യാഹു ഒരു രാഷ്ട്രീയ
00:03:00
നേതാവ് ഒരു ഭരണാധികാരി
00:03:02
എന്നതിനപ്പുറത്ത് ഒരുപാട് പേരുടെ
00:03:04
വിശ്വാസത്തിന്റെ പ്രതീകവും കൂടിയാണ്
00:03:05
അവരുടെ അദ്ദേഹത്തിന്റെ ആയുരാരോഗ്യ
00:03:07
സൗഖ്യത്തിന് വേണ്ടി ഇവരൊക്കെ
00:03:08
പ്രാർത്ഥിക്കുന്നു കൊണ്ടാവാം അപ്പൊ
00:03:09
നദന്യാഹുവിന് 75 വയസ്സുണ്ട് പക്ഷെ
00:03:12
അദ്ദേഹത്തിന്റെ ജീവിതരീതിയെ കുറിച്ച്
00:03:13
പറയുന്നത് എനിക്ക് മറ്റു ചില
00:03:14
പ്രധാനപ്പെട്ട കാര്യങ്ങൾ കൂടെ പറയാനുണ്ട്
00:03:15
ആളുകൾ സ്കിപ്പ് ചെയ്ത് പോകരുത് ഒന്ന്
00:03:18
നമുക്ക് പ്രേക്ഷകരോട് ഒന്ന് പറയാം
00:03:20
അദ്ദേഹത്തിന് 75 വയസ്സുണ്ട് ലോകത്തിലെ
00:03:22
ഏറ്റവും കൂടിയ പ്രായം ചെന്ന
00:03:24
ഭരണാധികാരികളിൽ ഒരാളാണ് നമ്മുടെ
00:03:26
നരേന്ദ്രമോദി ഒക്കെ അതിനടുത്ത് വരും
00:03:28
മോദിയുടെ പ്രായമാണല്ലേ അതെ രണ്ടുപേരും
00:03:30
ഏതാണ്ട് സമപ്രായരാണ് അതുകൊണ്ടുതന്നെ
00:03:32
ഒരേപോലെ പ്രായമുള്ളവരും ഒരേ തരത്തിൽ
00:03:35
ചിന്തിക്കുന്നവരും ഭീകരവാദത്തിനെതിരെ
00:03:38
വിട്ടുവീഴ്ചയില്ല എന്ന നിലപാട്
00:03:39
നരേന്ദ്രമോദിക്കും ഉണ്ട് നദന്യാഹുവിനും
00:03:42
ഉണ്ട് ഇവര് തമ്മിൽ അഗാഥമായ സൗഹൃദം കൊണ്ട്
00:03:44
ഇന്ത്യ ഇസ്രായേൽ സൗഹൃദം ഇത്രത്തോളം
00:03:47
പൂവണിഞ്ഞത് സത്യത്തിൽ നദന്യാഹുവിന്റെയും
00:03:50
മോദിയുടെയും കാലത്താണ് മുമ്പൊക്കെ
00:03:51
ഇന്ത്യയുടെ മനസ്സ് പലസ്തീൻ
00:03:53
അനുകൂലമായിരുന്നെങ്കിൽ പലസ്തീന് വേണ്ടി
00:03:55
നമ്മൾ പ്രമേയം ഒക്കെ പാസാക്കും പക്ഷേ
00:03:57
നമ്മൾ വേണ്ടപ്പെട്ട സാധനങ്ങളൊക്കെ
00:03:59
കൊടുക്കുന്നത് സൈനിക സഹായം ഇസ്രായേലിനാണ്
00:04:01
അപ്പൊ നമ്മൾ ചില ആളുകൾ പറയുന്ന പോലെ
00:04:05
മനമെങ്ങും മനവും തനുവും രണ്ടിടത്താണെന്ന്
00:04:08
പറയുന്ന പോലെയാണ് ഏതായാലും നമ്മൾ
00:04:09
ഇസ്രായേലിനെ വല്ലാതെ സ്നേഹിക്കുന്ന ഒരു
00:04:12
രാജ്യമാണ് അതുകൊണ്ട് തന്നെ നമ്മുടെ
00:04:13
പ്രേക്ഷകർക്കും നമ്മുടെ രാജ്യത്തെ
00:04:15
സ്നേഹിക്കുന്നവർക്കും നെതന്യാഹുവിന്റെ
00:04:16
ആരോഗ്യത്തിൽ വലിയ താല്പര്യമുണ്ട് ഇപ്പൊ
00:04:18
മോദിയുടെ കാര്യം പറഞ്ഞ പോലെ മോദി ഒരു
00:04:20
ദിവസം നാല് മണിക്കൂർ ഒക്കെയാ 20 മണിക്കൂർ
00:04:22
ഒക്കെ ജോലി ചെയ്യും എന്നാണ് പറയുന്നത്
00:04:23
ഉറക്കം വളരെ കുറവാണ് നെതന്യാഹു അങ്ങനെ 18
00:04:26
മണിക്കൂർ ഒരു ദിവസം ജോലി ചെയ്യും എന്നാണ്
00:04:28
ഇസ്രായേൽ പത്രങ്ങൾ പറയുന്നത് ഇടക്കിടക്ക്
00:04:30
സിഗാർ വലിക്കും സിഗാർ എന്ന് പറഞ്ഞാൽ
00:04:32
ചുരുട്ടെ എന്ന് പറയും സിഗാർ വലിച്ചു
00:04:33
കൊണ്ടിരുന്നു 18 മണിക്കൂർ വരെ പിഎംഓയിൽ
00:04:36
പ്രൈമറി സ്റ്റേറ്റ്സ് ഓഫീസിൽ ഇരുന്ന് ജോലി
00:04:38
ചെയ്യുന്ന ആളാണ് നേതന്യാവ് നേതന്യാവ് മോദി
00:04:41
20 മണിക്കൂറിനപ്പുറത്ത് നാല് മണിക്കൂർ
00:04:43
ഒക്കെ കഷ്ടിച്ചാണ് ഈ മോദി ഉറങ്ങുന്നത്
00:04:45
എന്ന് പറയാറുണ്ട് പക്ഷേ നരേന്ദ്രമോദിയെ
00:04:47
സംബന്ധിച്ച് അദ്ദേഹത്തിന്റെ
00:04:48
പതിനൊന്നാമത്തെ വർഷമാണ് നമ്മൾ ഒരിക്കൽ
00:04:50
പോലും മോദിക്ക് ഒരു ജലദോഷം വന്നതായിട്ട്
00:04:52
പോലും കേട്ടിട്ടില്ല ആശുപത്രിയിൽ
00:04:53
പ്രവേശിപ്പിച്ചു നമ്മൾ കേട്ടിട്ടില്ല
00:04:55
എത്രയോ ആളുകൾ കേൾക്കുന്നു അല്ലേ നമ്മുടെ
00:04:56
നേതാക്കന്മാർ നമ്മുടെ മുഖ്യമന്ത്രി
00:04:57
ഉൾപ്പെടെ നമ്മുടെ കേരള പൊളിറ്റിക്സിലെ
00:05:00
എത്രയോ ആളുകൾ എത്ര എന്തെല്ലാം അസുഖം
00:05:02
വരുന്നു മോദി ആ കാര്യത്തിലൊക്കെ വളരെ
00:05:03
ഫിസിക്കലി ഫിറ്റാണ് അദ്ദേഹം യോഗ
00:05:05
ചെയ്യുന്നു അദ്ദേഹത്തിന്റെ ചിട്ടയായ
00:05:06
ജീവിതരീതി ഇതൊക്കെ വന്നിട്ട് അദ്ദേഹം
00:05:08
അനാരോഗ്യം എന്ന് പറയുന്ന ഒരു സാധനം
00:05:10
നരേന്ദ്രമോദിയുടെ ഏഴ് അയലത്ത് പോലും
00:05:12
വന്നിട്ടില്ല അദ്ദേഹത്തെയും
00:05:14
തികഞ്ഞ ആരോഗ്യവാനായി കാണാനാണ് നമ്മളും
00:05:16
ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഇസ്രായേലുകളും
00:05:18
ആഗ്രഹിക്കുന്നത് അപ്പൊ ഞാൻ ഈ
00:05:20
നെതന്യാഹുവിന്റെ കാര്യം പറയുമ്പോൾ മോദിയെ
00:05:23
പോലെ അല്ല നെതന്യാഹു എന്ന് പറയേണ്ടിവരും
00:05:25
നെതന്യാഹു ഒരു സോൾജിയർ ആയിരുന്നു
00:05:26
പടയാളിയായിരുന്നു അറിയാലോ അതെ ഭീകര
00:05:29
വിരുദ്ധ പോരാട്ടത്തിലൊക്കെ പങ്കെടുത്തുള്ള
00:05:31
ഒരു സൈനികനും കൂടിയായിരുന്നു നെതന്യാഹു
00:05:34
അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഒരു
00:05:35
ഫിസിക്കലി ഒരു സൈനികന്റെതായ ജീവിതരീതിയും
00:05:38
വളരെ ഫിസിക് ഒക്കെ ഉള്ള ആരോഗ്യവത്തായ ഒരു
00:05:41
ശരീരം ഒക്കെ ഉണ്ടാകുമെന്ന് പൊതുവിൽ
00:05:43
കരുതപ്പെടാം പക്ഷേ സമീപകാലത്തെ
00:05:44
അദ്ദേഹത്തിൻറെ ഒരു മെഡിക്കൽ ഹിസ്റ്ററി
00:05:47
ഇന്നിപ്പോൾ ഇസ്രായേലി പത്രങ്ങളിൽ
00:05:49
കാണുന്നുണ്ട് ഇപ്പോൾ കഴിഞ്ഞ വർഷം തന്നെ
00:05:50
കഴിഞ്ഞ വർഷം അദ്ദേഹത്തിന് ഇതേപോലെ തന്നെ
00:05:53
മാർച്ച് മാസത്തിൽ ഹെർണിയക്ക് ഒരു സർജറി
00:05:56
ചെയ്തത് അത് ഫുൾ അനസ്തേഷ്യ കൊടുത്തിട്ടാ
00:05:58
ഇത് അങ്ങനെ ഇത് ഈ സർജറി കഴിഞ്ഞ ഉടനെ
00:06:01
നെതന്യാഹുവിന് ഫ്ലൂ വന്നു അതുകഴിഞ്ഞിട്ട്
00:06:05
കഴിഞ്ഞ വർഷം തന്നെ വീണ്ടും മറ്റൊന്നുകൂടെ
00:06:07
സംഭവിച്ചു അദ്ദേഹത്തിന് ഹാർട്ടിൽ ബ്ലോക്ക്
00:06:09
ഉണ്ടായി ബ്ലോക്ക് ഉണ്ടായിട്ട് വീണ്ടും
00:06:12
സർജറി ചെയ്തു ഒരു പേസ്മേക്കർ
00:06:15
വെച്ചു കൃത്രിമമായി ഹൃദയമിടിപ്പ് കൂട്ടാൻ
00:06:17
ഉപയോഗിക്കുന്ന ബാറ്ററിയിൽ
00:06:18
പ്രവർത്തിക്കുന്ന ഒരു യന്ത്രമാണ്
00:06:19
പേസ്മേക്കർ അത് നമ്മൾ ഓപ്പറേറ്റ് ചെയ്ത്
00:06:22
ശരീരത്തിനകത്ത് വെച്ച് അത് ഹൃദയത്തിന്റെ
00:06:24
പമ്പിങ് ശേഷി കൂട്ടിയെടുക്കും ആ
00:06:27
പേസ്മേക്കറിലാണ് ഇപ്പോൾ ജീവിക്കുന്നത് 10
00:06:29
വർഷം വരെയാണ് ബാറ്ററിയുടെ ലൈഫ് അപ്പൊ
00:06:31
ലോകത്തിലെ ഏറ്റവും മികച്ചതായിരിക്കുമല്ലോ
00:06:32
നെതന്യാവിന് കിട്ടുക അത് കഴിഞ്ഞാൽ ഇത്
00:06:34
മാറ്റിയിട്ട് റീപ്ലേസ് ചെയ്യണം വീണ്ടും
00:06:36
നെഞ്ച് തുറന്ന് അത് മാറ്റി മെഷീനോ
00:06:38
അല്ലെങ്കിൽ ബാറ്ററിയോ മാറ്റി റീപ്ലേസ്
00:06:40
ചെയ്യുന്ന അപ്പൊ നെതന്യാവ് അത്
00:06:41
വെച്ചിരുന്നു ഈ പേസ്മേക്കർ വെച്ചതിനു ശേഷം
00:06:44
തൊട്ടുപിന്നാലെ നെതന്യാഹുവിന് വീണ്ടും
00:06:46
സുഖമില്ലാതെ ഉണ്ടായി ഡീഹൈഡ്രേഷൻ എന്നാണ്
00:06:48
പറഞ്ഞത് അപ്പൊ കഴിഞ്ഞ കുറെ കാലമായി
00:06:51
നെതന്യാഹു ഇങ്ങനെ തുടർച്ചയായി ആരോഗ്യ
00:06:53
പ്രശ്നങ്ങൾ വരുന്നുണ്ട് അപ്പൊ ഇത്
00:06:56
എന്തുകൊണ്ടാണ് ഇങ്ങനെ നെതന്യാഹുവിന്
00:06:58
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ വരുന്നത്
00:07:00
എന്നൊരു ചർച്ച പൊതുവിൽ ഇസ്രായേലിൽ ഒഫീഷ്യൽ
00:07:03
ആയിട്ട് അല്ലെങ്കിലും മർമറിങ് ആയിട്ട്
00:07:05
വന്നിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി
00:07:07
വല്ലാതെ മോശമാണോ അതോ ഇതിന് അതിന്റെ
00:07:09
പിന്നിൽ എന്തെങ്കിലുമൊക്കെ കുഴപ്പങ്ങൾ
00:07:10
ഉണ്ടോ അപ്പൊ നമ്മൾ ഇപ്പൊ ഇപ്പോൾ തന്നെ ചില
00:07:13
വാർത്തകൾ ഇസ്രായേൽ ടൈംസിലൊക്കെ
00:07:14
വരുന്നുണ്ട് ഇസ്രായേലിന്റെ ചാര സംഘടനയായ
00:07:17
മൊസാദിൽ ഐഡിഎഫിലും പലയിടത്തും ഇറാന്റെ
00:07:21
ചാരന്മാർ നുഴഞ്ഞു
00:07:23
കയറിയിട്ടുണ്ടല്ലോ മൊസാദ് ചെയ്യുന്ന ആര്
00:07:25
വ്യാപകമായി മൊസാദ് ചെയ്തെങ്കിലും
00:07:27
ഒറ്റയ്ക്കും തെറ്റക്കും ഇസ്രായേലിൽ വളരെ
00:07:29
കാര്യമായ പൈ പ്രവർത്തനങ്ങൾ ചാര
00:07:31
പ്രവർത്തനങ്ങൾ ഇസ്രായേലിൽ നടക്കുന്നത്
00:07:33
പലപ്പോഴായി പിടിച്ചിട്ടുണ്ട് നമ്മുടെ പല
00:07:35
സംഭാഷണങ്ങളിൽ നമ്മൾ പറഞ്ഞിട്ടുമുണ്ട്
00:07:37
അങ്ങനെ ഇരിക്കുകയാണ് കഴിഞ്ഞ കുറെ കാലമായി
00:07:39
നിരന്തരം ബെഞ്ചമിൻ നദന്യാഹുവിന് അസുഖം
00:07:41
വരുന്നു വരുന്ന അസുഖം ഒക്കെ ഒരു ഹാർട്ട്
00:07:44
അറ്റാക്ക് വരുന്നു കടുത്ത ഫ്ലൂ വരുന്നു
00:07:47
അതിനുശേഷം ഡീഹൈഡ്രേഷൻ ഉണ്ടായി കുഴഞ്ഞു
00:07:49
വീഴുന്നു അപ്പൊ പ്രധാനമന്ത്രിയുടെ
00:07:51
ആരോഗ്യത്തിന് എന്താണ് ഇങ്ങനെ പ്രശ്നം
00:07:53
ഉണ്ടാകുന്നത് എന്ന് ഒരു ചോദ്യം പതുക്കെ
00:07:55
ഉയർന്നു വരുന്നുണ്ട് എന്തെങ്കിലും ഒരു
00:07:57
കുഴപ്പം എവിടെയെങ്കിലും അത് അദ്ദേഹത്തിൻറെ
00:07:59
ഭക്ഷണത്തിൽ അല്ലെങ്കിൽ ജീവിതക്രമത്തിൽ
00:08:01
കഴിക്കുന്ന മരുന്നുകളിൽ എന്തെങ്കിലുമൊക്കെ
00:08:03
കുഴപ്പമുണ്ടോ എന്നുള്ള എന്ന് നെറ്റി
00:08:05
ചുളിച്ചു കൊണ്ട് ചോദിക്കുന്ന ചില
00:08:08
ആളുകളെങ്കിലും ഇപ്പൊ ഇസ്രായേലിൽ ഉണ്ട്
00:08:11
സ്വഭാവം സംശയം ഉണ്ടായി ഇപ്പൊ വീണ്ടും ദാ
00:08:13
പ്രോസ്റ്റേറ്റ് സർജറി അത് വലുതാകുന്നു
00:08:15
അങ്ങനെയൊക്കെ വരുമ്പോൾ ഇങ്ങനെ കുഴപ്പം
00:08:18
കുഴപ്പം കഴിഞ്ഞ രണ്ടു വർഷമായി നെതന്യാവ്
00:08:21
വല്ലാതെ പല ദിവസങ്ങളിലും ഇങ്ങനെ ദീർഘമായി
00:08:25
ആഴ്ചകൾ എടുത്ത് ചികിത്സയ്ക്ക് പോകേണ്ടി
00:08:27
വരുന്നു അപ്പൊ എന്തായാലും മെഡിക്കൽ
00:08:29
റിപ്പോർട്ട് അപ്പോൾ പറഞ്ഞിരിക്കുന്നത്
00:08:31
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും പ്രൈം
00:08:33
മിനിസ്റ്റർക്ക് ഇല്ല അദ്ദേഹത്തിന്റെ
00:08:35
പേസ്മേക്കർ കൃത്യമായി
00:08:37
പ്രവർത്തിക്കുന്നുണ്ട് എന്നൊക്കെയാണ്
00:08:39
റിപ്പോർട്ട് വന്നിരിക്കുന്നത് റിപ്പോർട്ട്
00:08:41
വന്നിരിക്കുന്നത് അങ്ങനെയാണെങ്കിൽ പോലും
00:08:42
ചില ആശങ്കകൾ എന്തുകൊണ്ടാണ് കഴിഞ്ഞ രണ്ടു
00:08:44
വർഷത്തിനിടയ്ക്ക് നിരന്തരം
00:08:46
സർജറികൾ എന്ന് എപ്പോഴും എല്ലാം കീറി
00:08:49
മുറിച്ചാണ് പ്രോസ്റ്റേറ്റിന് മുറിക്കുന്നു
00:08:51
ഹെർണിയക്ക് മുറിക്കുന്നു പേസ് മേക്കറിന്
00:08:54
വേണ്ടി മുറിക്കുന്നു ഈ രണ്ട് ഓപ്പറേഷൻ ഈ
00:08:56
മൂന്ന് ഓപ്പറേഷനുകൾ ഇപ്പൊ മൂന്നാമത് ഇപ്പൊ
00:08:58
നടന്നതേയുള്ളൂ പുലർച്ച കഴിഞ്ഞു ഉള്ളൂ ഇത്
00:09:00
രണ്ടു തവണയും ഇത് ശസ്ത്രക്രിയ
00:09:03
വിജയിച്ചതിനു ശേഷം തൊട്ടുപിന്നാലെ ഫ്ലൂ
00:09:05
വരുന്നു ആദ്യത്തെ പ്രാവശ്യം ഹെർണിയയുടെ
00:09:08
സർജറി കഴിഞ്ഞ ഉടനെ ഫ്ലൂ വരുന്നു
00:09:10
ഹാർട്ടിന്റെ സർജറി കഴിഞ്ഞ ഉടനെ
00:09:11
അദ്ദേഹത്തിന് ഡീഹൈഡ്രേഷൻ വരുന്നു ഇതൊക്കെ
00:09:14
എങ്ങനെ സംഭവിക്കുന്നു എന്നുള്ള ആശങ്ക വളരെ
00:09:16
സംശയം സംശയകരമായ ചില ആശങ്കകൾ ഉണ്ടായി
00:09:19
വരുന്നുണ്ട് ഏതായാലും ഇസ്രായേലിനെ
00:09:21
സംബന്ധിച്ചിടത്തോളം അവരുടെ പ്രധാനമന്ത്രി
00:09:23
അവര് അധികാരത്തിൽ ഇരിക്കുന്ന
00:09:24
പ്രധാനമന്ത്രി അവരുടെ സംവിധാനങ്ങൾ വളരെ
00:09:27
കൃത്യമായി ജാഗ്രതയോടെ പരിപാലിക്കുകയൊക്കെ
00:09:29
ചെയ്യും ഏതായാലും ഇങ്ങനെ ചില സംശയങ്ങളുടെ
00:09:32
ഒരു സ്പേസ് ഇപ്പോൾ ഉണ്ടായി വന്നിട്ടുണ്ട്
00:09:34
ഏതായാലും നെതന്യാഹുനെ അടുത്ത ഒന്നൊന്നര
00:09:37
മാസത്തോളം നമുക്ക് സജീവമായി കിട്ടില്ല ഇത്
00:09:41
കഴിയുന്നതിന് തൊട്ടുമുമ്പ് ഈ സർജറിക്ക്
00:09:44
പോകുന്നതിന് തൊട്ടുമുമ്പ് ഞായറാഴ്ച രാവിലെ
00:09:46
തന്റെ മന്ത്രിസഭ സഭയുടെ ഒരു യോഗം നദന്യാഹു
00:09:49
വിളിച്ചിരുന്നു അത് ഏറ്റവും പ്രധാനപ്പെട്ട
00:09:50
കാര്യമാണ് അതുകൂടി കൂട്ടത്തിൽ പറയണം
00:09:52
വിളിച്ചിട്ട് നിലവിലുള്ള താനിപ്പോ
00:09:54
എന്തായാലും ഒന്നൊന്നര മാസത്തോളം സജീവമായി
00:09:56
കിട്ടത്തില്ലെന്ന് നദന്യാഹുവിന് അറിയാം
00:09:58
ജനറൽ അനസ്തേഷ്യ കൊടുത്ത് അതിന്റെ ക്ഷീണവും
00:10:00
ആഘാതവും പിന്നെ മുറിവ് ഉണങ്ങി വരിക
00:10:02
ഇതൊക്കെ ഉണ്ടല്ലോ അപ്പൊ അതുകൊണ്ട് അത് ഒരു
00:10:04
നിലവിലുള്ള സ്ഥിതിയുടെ ഒരു ബ്രീഫിങ്
00:10:06
നടത്തിയിരുന്നു അതിൽ അദ്ദേഹം പറഞ്ഞ ഒരു
00:10:08
വാചകം വളരെ
00:10:11
പ്രധാനപ്പെട്ടതാണ് ഇത്രയേ ഉള്ളൂ
00:10:14
ബന്ധികളുടെ മോചനം
00:10:17
സംബന്ധിച്ച് സാധ്യതകൾ മങ്ങി
00:10:20
വരികയാണ് ടെൻഷൻ ഉണ്ടാകുമല്ലോ ടെൻഷൻ
00:10:22
ഉണ്ടാകുന്നുണ്ട് ബന്ധികളുടെ മോചനം
00:10:24
സംബന്ധിച്ചുള്ള സാധ്യതകൾ മങ്ങി വരികയാണ്
00:10:27
എന്ന് വളരെ ഏറ്റവും ഷോർട്ട് ആയ ഒരു
00:10:30
ബ്രീഫിങ് നടത്തിയിട്ടാണ് നെതന്യാഹു
00:10:32
ആശുപത്രിയിൽ സർജറി ടേബിളിലേക്ക് മാറിയത്
00:10:35
എന്ന് കൂടി പറയുന്നു അപ്പൊ നമ്മൾ പറഞ്ഞു
00:10:37
കേട്ടത് ജനുവരി 20ന് ട്രംപ് വരും മുമ്പ്
00:10:40
ജോ ബൈഡൻ ഇടപെട്ട് ഇവരെ മോചിപ്പിക്കാനുള്ള
00:10:43
ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു
00:10:45
എന്നുള്ള വാർത്തകളാണ് വ്യാപകമായി
00:10:46
പ്രചരിക്കുന്നത് ബൈഡൻ അത് ആഗ്രഹമുണ്ട്
00:10:48
പക്ഷേ താൻ സർജറിക്ക് പോകുന്നതിനു മുമ്പ് ആ
00:10:51
സത്യം തൻറെ മന്ത്രിസഭ അംഗങ്ങളെ
00:10:53
ധരിപ്പിച്ചിട്ട് പോകാം എന്ന് നെതന്യാഹു
00:10:55
എന്തുകൊണ്ടാണ് തീരുമാനിച്ചത് ഇനിയിപ്പോ
00:10:58
മൂന്നാഴ്ച അല്ലെങ്കിൽ നാലാഴ്ച അദ്ദേഹം
00:11:00
വിശ്രമത്തിലേക്ക് പോകും എന്ന് പറഞ്ഞാൽ ഒരു
00:11:02
മാസത്തോളം ജനുവരി 28 അല്ലെങ്കിൽ 20 ന്
00:11:05
ശേഷമേ അദ്ദേഹം വീണ്ടും ലൈവ് ആയി
00:11:06
വരത്തുള്ളൂ അപ്പോഴേക്ക് വലിയേട്ടൻ അവിടെ
00:11:09
അധികാരത്തിൽ വരും
00:11:12
ട്രംപ് പറഞ്ഞിട്ടുമുണ്ട് ബന്ധികളെ എല്ലാം
00:11:14
തിരിച്ചു കൊടുത്തില്ല എങ്കിൽ ഈ ബന്ധികളുടെ
00:11:17
കഷ്ടപ്പാടുകൾക്ക് ഉത്തരവാദിയായ ആളുകളെ
00:11:21
അതികഠിനമായി ശിക്ഷിക്കുമെന്ന് ട്രംപിന്റെ
00:11:23
ഒരു സ്റ്റേറ്റ്മെന്റും വന്നിരുന്നു നമ്മൾ
00:11:24
അതും സംസാരിച്ചതാണ് അപ്പൊ ജനുവരി 20 ന്
00:11:27
മുമ്പ് ഇനിയൊരു നെഗോഷിയേഷൻ നയിക്കാൻ
00:11:29
ആയിട്ട് ആരില്ല നെതന്യാഹു ഇല്ല ഒരു
00:11:33
വാക്കും ഉണ്ട് നദന്യാഹു ഇല്ലെങ്കിൽ ആരാണ്
00:11:36
പ്രൈം മിനിസ്റ്ററുടെ ചാർജ് എന്ന്
00:11:37
പറഞ്ഞിട്ടില്ല ചാർജ് ഒന്നും കൈമാറാതെയാണ്
00:11:39
പോലീസ് അപ്പൊ ഏതാണ്ട് ചർച്ചകൾ
00:11:42
ഏതാണ്ട് വഴിമുട്ടുന്ന ഒരു സ്ഥിതിയുണ്ട്
00:11:44
ഏതായാലും ആശുപത്രിക്ക് ഇടയ്ക്കൽ ഒക്കെ
00:11:45
ആണെങ്കിലും ചർച്ചകളൊക്കെ നടത്തിയിട്ട്
00:11:46
ഇസ്രായേൽ ക്യാറ്റ്സിനെ ഒക്കെ വന്ന് പ്രൈം
00:11:49
മിനിസ്റ്ററെ ബ്രീഫ് ചെയ്യാം കാര്യങ്ങൾ
00:11:50
എടുക്കാം ഒപ്പിടേണ്ട കാര്യങ്ങൾ ഒപ്പിടാം
00:11:52
ഇതൊക്കെ നിനക്കുള്ള അവസരങ്ങളുണ്ട്
00:11:53
ഏതായാലും ഇദ്ദേഹം എന്തുകൊണ്ടാണ് സർജറിക്ക്
00:11:56
തൊട്ടുമുമ്പ് മന്ത്രിസഭ അംഗങ്ങളെ
00:11:58
വിളിച്ചിട്ട് ലെസ് ഉള്ളൂ എന്ന് പറഞ്ഞത്
00:12:01
വളരെ വിദൂരമായ സാധ്യത മാത്രമേ ഉള്ളൂ
00:12:03
ബന്ധികളുടെ മോചനത്തിൽ ഉള്ളൂ ഇനിയിപ്പോ
00:12:05
നൂറോളം ബന്ധികളെ കിട്ടാൻ അതിൽ പലരും ഇപ്പൊ
00:12:07
ജീവനോടെ ഉണ്ടോ എന്ന് അറിയില്ല
00:12:09
അതിനിടയ്ക്ക് ഐക്യരാഷ്ട്ര സംഘടനയ്ക്ക്
00:12:11
കൊടുക്കാൻ വേണ്ടി ബന്ധികൾ അവിടുന്ന്
00:12:13
രക്ഷപ്പെട്ട
00:12:14
ബന്ധികളുടെ പീഡനങ്ങളെ കുറിച്ച് ഒരു
00:12:17
റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്
00:12:18
നമുക്കത് വേറെ ഒരു വീഡിയോ ആയിട്ട് പറയാം
00:12:20
അവർ എന്തൊക്കെ ചെയ്തു ഈ ബന്ധികളെ എത്ര
00:12:23
നികൃഷ്ടമായിട്ടാണ് ഈ ഹമാസ് ഭീകരർ ട്രീറ്റ്
00:12:26
ചെയ്തത് എന്ന് പറയുന്ന ഒരു ഒരു
00:12:28
റിപ്പോർട്ട് ഇപ്പോൾ തയ്യാറാക്കുന്നത്
00:12:29
ഐക്യരാഷ്ട്രസഭയ്ക്ക് കൊടുക്കാൻ കാരണം
00:12:32
നെതന്യാഹുവിന്റെ ഇസ്രായേൽ ഹമാസ് ഭീകരരെ
00:12:36
വല്ലാതെ പീഡിപ്പിക്കുന്നു എന്നാണല്ലോ കഥ
00:12:38
അവിടുന്ന് രക്ഷപ്പെട്ട ആളുകൾ പറഞ്ഞത്
00:12:40
എന്താണെന്ന് ഉള്ള റിപ്പോർട്ട് ഉണ്ട് അത്
00:12:42
നമ്മൾ അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്
00:12:43
ഏതായാലും
00:12:44
നദന്യാഹു നമുക്കൊരു പ്രതീക്ഷ
00:12:46
ഉണ്ടായിരുന്നു ജനുവരി 20 ന് മുമ്പ്
00:12:48
ബന്ധികൾ എല്ലാം പുറത്തോട്ട് വരും ഒരുപക്ഷേ
00:12:50
ബൈഡൻ ആ പേരും പറഞ്ഞ് ഒരു ലോക
00:12:52
സമാധാന നോബൽ സമ്മാനത്തിന്റെ ഒക്കെ വക്കോളം
00:12:56
വരെ എത്തും എന്നൊക്കെ ബൈഡൻ പ്രതീക്ഷിച്ചത്
00:12:58
അതും തെറ്റിപ്പോയിരിക്കുന്നു
00:13:00
ഇപ്പോൾ
00:13:01
ആശുപത്രിയിൽ ആണ് അദ്ദേഹത്തിന് വളരെ
00:13:04
പെട്ടെന്ന് സുഖം പ്രാപിച്ച് തിരിച്ചു
00:13:06
വരട്ടെ എന്ന് ആശംസിക്കുന്നു ഇസ്രായേലിലെ
00:13:08
ജനങ്ങൾക്കൊപ്പം നമ്മൾ നമുക്കും ആശിക്കാം
00:13:10
പക്ഷേ എന്തുകൊണ്ടാണ് നെതന്യാഹു നിരന്തരം
00:13:12
ഇങ്ങനെ വരുന്നത് അദ്ദേഹത്തിന്റെ ആരോഗ്യം
00:13:14
പക്ഷെ നമുക്ക് ഇത്രയും സംശയം
00:13:15
തോന്നുന്നുണ്ടെങ്കിൽ ഇസ്രായേലിന്റെ
00:13:17
സേനകളും ഒക്കെ ഇതിനെക്കുറിച്ച്
00:13:19
കൃത്യമായിട്ടുണ്ട് അദ്ദേഹത്തിന് അത്
00:13:20
അതുകൊണ്ടാണ് ഞാൻ ആ ഒരു ഭാഗം നമ്മൾ പറഞ്ഞു
00:13:22
വെച്ചത് സംതിങ് റോങ്ങ് എന്ന് നമുക്കും
00:13:25
തോന്നാം കാരണം ഒരു പേസ്മേക്കർ
00:13:27
വെച്ചതിനുശേഷം വളരെ പെട്ടെന്ന് ഡീഹൈഡ്രേഷൻ
00:13:30
വരുന്നു ജലാംശം കുറയുന്നു അതെങ്ങനെയാണ്
00:13:32
ശരീരത്തിൽ ജലാംശം കുറഞ്ഞു വീണ്ടും
00:13:34
ആശുപത്രിയിലേക്ക് പോകുന്നു ഒരു സർജറി
00:13:36
കഴിയുമ്പോൾ ഉടനെ ഫ്ലൂ വരുന്നു ഇതൊക്കെ
00:13:39
വല്ലാത്ത സംശയങ്ങൾ ചിലർക്കെങ്കിലും
00:13:41
ഉണ്ടാക്കുന്നുണ്ട് ചിലപ്പോൾ
00:13:42
സ്വാഭാവികമായിരിക്കാം ഏതായാലും നെതന്യാഹു
00:13:44
ബീവി ലോകത്തിന് ആവശ്യമുള്ള ഒരു നേതാവാണ്
00:13:46
ഇസ്രായേലിനെ നയിക്കേണ്ട ആളാണ് അദ്ദേഹം
00:13:48
വളരെ പെട്ടെന്ന് സുഖം പ്രാപിച്ച്
00:13:50
തിരിച്ചുവന്ന് അദ്ദേഹത്തിൻറെ മിന്നൽ പിണർ
00:13:53
പോലെയുള്ള ഇടിവെട്ടുന്നത് പോലെയുള്ള
00:13:55
പ്രഖ്യാപനവും ശബ്ദവും ലോകം വീണ്ടും
00:13:57
കേൾക്കട്ടെ കൂടുതൽ വാർത്തകളും വിശേഷങ്ങളും
00:14:00
നിങ്ങളിലേക്ക് എത്താൻ എബിസി മലയാളം
00:14:02
സബ്സ്ക്രൈബ് ചെയ്യുക ബെൽ ബട്ടണും അമർത്തുക